2012, ഓഗസ്റ്റ് 2, വ്യാഴാഴ്‌ച

വിവരങ്ങള്‍ പട്ടികപ്പെടുത്താന്‍ ഡാറ്റാ ഫോം


വിവരങ്ങള്‍ പട്ടികപ്പെടുത്താന്‍ ഡാറ്റാ ഫോം
നമുക്ക് ഒരു സപ്രെഡ് ഷീറ്റിലേക്ക് ഹെല്‍ത്ത് കാര്‍ഡിനാവശ്യമായ വിവരങ്ങള്‍ പട്ടികപ്പെടുത്താനായി ഡേറ്റാ ഫോം എന്ന സങ്കേതം പരിചയപ്പെടാം. Application > Office > Open Office Spreadsheet എന്ന ക്രമത്തില്‍ സ്​പ്രഡ് ഷീറ്റ് തുറന്ന്

അതിന്റെ ആദ്യവരിയില്‍ തന്നെ ആവശ്യമായ വിവരങ്ങളുടെ തലക്കെട്ടുകള്‍ ടൈപ്പ് ചെയ്യുക.


Data menu വിലെ DataForm തുറക്കുക

. പുതിയ ഒരു ജാലകത്തില്‍ നമ്മള്‍ നല്‍കിയ വിവരങ്ങളുടെ തലക്കെട്ട് ഉള്‍പ്പെട്ട ഒരു ഫോം തുറന്ന് വരുന്നത് കാണാം.



ആവശ്യമായ വിവരങ്ങള്‍ ടൈപ്പ് ചെയ്യുക. New Button ന്ല്‍ ക്ലിക്ക് ചെയ്യുന്നതോടെ എന്റര്‍ ചെയ്ത ഡേറ്റാ സേവാകുന്നതും അടുത്ത എന്‍ട്രിക്കായി തയ്യാറാകുന്നതും കാണാം